< Back
Kerala
എറണാകുളം-അങ്കമാലി അതിരൂപത വീണ്ടും ഭൂമി വിവാദത്തില്‍
Kerala

എറണാകുളം-അങ്കമാലി അതിരൂപത വീണ്ടും ഭൂമി വിവാദത്തില്‍

Web Desk
|
3 Nov 2018 8:47 PM IST

180 കോടി വില മതിക്കുന്ന അതിരൂപതയുടെ തൃക്കാക്കരയിലുള്ള ഭൂമി 60 കോടിക്ക് വില്‍ക്കാന്‍ നീക്കം നടക്കുന്നതായാണ് ആരോപണം. 

എറണാകുളം-അങ്കമാലി അതിരൂപത വീണ്ടും ഭൂമി വിവാദത്തില്‍.180 കോടി വില മതിക്കുന്ന അതിരൂപതയുടെ തൃക്കാക്കരയിലുള്ള ഭൂമി 60 കോടിക്ക് വില്‍ക്കാന്‍ നീക്കം നടക്കുന്നതായാണ് ആരോപണം. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെതിരെ കേരള കാത്തലിക് അസോസിയേഷന്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കി. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ക്ക് ഭൂമി വില്‍ക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

Similar Posts