< Back
Kerala
പോലീസിന്റെ ജാതിയും മതവും പോലീസാണ് എന്നതുമാത്രമെന്ന് മുഖ്യമന്ത്രി
Kerala

പോലീസിന്റെ ജാതിയും മതവും പോലീസാണ് എന്നതുമാത്രമെന്ന് മുഖ്യമന്ത്രി

Web Desk
|
3 Nov 2018 10:04 AM IST

കേരളത്തിലെ മത നിരപേക്ഷതയോട് അസഹിഷ്ണുത പുലർത്തുന്നവർ പോലീസിനെ ജാതീയമായി വേർതിരിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിലെ മത നിരപേക്ഷതയോട് അസഹിഷ്ണുത പുലർത്തുന്നവർ പോലീസിനെ ജാതീയമായി വേർതിരിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിൽ പോലീസ് ആശങ്കപ്പെടണ്ട കാര്യമില്ല.

പോലീസിന്റെ ജാതിയും മതവും പോലീസാണ്. മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള പൊലീസിന്റെ നടപടികള്‍ അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.

Similar Posts