< Back
Kerala
ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ കോണ്‍ഗ്രസില്ലെന്ന് ഉമ്മന്‍ചാണ്ടി
Kerala

ശബരിമല വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ കോണ്‍ഗ്രസില്ലെന്ന് ഉമ്മന്‍ചാണ്ടി

Web Desk
|
4 Nov 2018 11:49 AM IST

സി.പി.എമ്മും, ബി.ജെ.പിയും വിചാരിച്ചാല്‍ പ്രശ്‌നം രമ്യതയില്‍ പരിഹരിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം കളിക്കാനില്ലെന്നും ബി.ജെ.പിയും, സി.പി.എമ്മും സങ്കുചിതമായ രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി.പി.എമ്മും, ബി.ജെ.പിയും വിചാരിച്ചാല്‍ പ്രശ്‌നം രമ്യതയില്‍ പരിഹരിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ബൈസണ്‍വാലിയില്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar Posts