< Back
Kerala
ശബരിമലയില്‍ ഐ.എസ് ഭീകരാക്രമണ ഭീഷണിയില്ല; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എ.ഡി.ജി.പിKerala
ശബരിമലയില്‍ കനത്ത സുരക്ഷ
|4 Nov 2018 3:18 PM IST
ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്തിന്‍റെ നേതൃത്വത്തില്‍ 2300 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചത്.
ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ സന്നിധാനവും പരിസരവും കനത്ത സുരക്ഷയില്‍. ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്തിന്‍റെ നേതൃത്വത്തില്‍ 2300 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ രാവിലെ ഇലവുങ്കലില്‍ തടഞ്ഞെങ്കിലും പിന്നീട് നിലക്കല്‍ വരെ പ്രവേശനം അനുവദിച്ചു.