< Back
Kerala

Kerala
ശ്രീധരന്‍പിള്ളയുടെ വിവാദ ശബ്ദരേഖ; തുറന്നടിച്ച് കോടിയേരി ബാലകൃഷ്ണന്‍
|5 Nov 2018 3:12 PM IST
തന്ത്രി കുടുംബം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമലയിലെ അക്രമങ്ങള്‍ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലോടെ വ്യക്തമായതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. തന്ത്രി കുടുംബം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.