< Back
Kerala

Kerala
ശബരിമല: മാധ്യമങ്ങളേയും വിശ്വാസികളേയും തടയരുതെന്ന് ഹൈക്കോടതി
|5 Nov 2018 6:56 PM IST
ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ തകർത്ത പോലീസുകാർക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിൽ വാഹനങ്ങൾ എന്ത് പ്രകോപനമാണ് സൃഷ്ടിച്ചതെന്നും കോടതി.
ശബരിമലയില്‍ മാധ്യമങ്ങളേയും വിശ്വാസികളേയും തടയരുതെന്ന് ഹൈക്കോടതി. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ തകർത്ത പോലീസുകാർക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിൽ വാഹനങ്ങൾ എന്ത് പ്രകോപനമാണ് സൃഷ്ടിച്ചതെന്നും കോടതി ചോദിച്ചു.