< Back
Kerala
കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആവശ്യപ്പെട്ട് ഭക്തരുടെ പ്രതിഷേധം
Kerala

കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആവശ്യപ്പെട്ട് ഭക്തരുടെ പ്രതിഷേധം

Web Desk
|
5 Nov 2018 9:33 AM IST

എരുമേലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലാണ് ഭക്തര്‍ പ്രതിഷേധിക്കുന്നത്.

നിലക്കലിലേക്കും പമ്പയിലേക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് എരുമേലിയില്‍ ഭക്തരുടെ പ്രതിഷേധം. എരുമേലി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലായിരുന്നു ഭക്തര്‍ പ്രതിഷേധിച്ചത്.

Related Tags :
Similar Posts