< Back
Kerala

Kerala
‘മന്ത്രി സ്ഥാനത്ത് കടിച്ചുതൂങ്ങാമെന്നത് കെ.ടി ജലീലിന്റെ വ്യാമോഹം’ യൂത്ത് കോൺഗ്രസ്
|5 Nov 2018 11:01 AM IST
വിജിലൻസിൽ സ്വാധീനം ചെലുത്തി ജയരാജനെ രക്ഷപ്പെടുത്തിയതുപോലെ സംരക്ഷിക്കാമെന്ന പിണറായി വിജയന്റെ ഉറപ്പാണ് ജലീലിന്റെ ആത്മവിശ്വാസമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആരോപിച്ചു.
മന്ത്രി സ്ഥാനത്ത് കടിച്ചുതൂങ്ങാമെന്നത് കെ.ടി ജലീലിന്റെ വ്യാമോഹമെന്ന് യൂത്ത് കോൺഗ്രസ്. വിജിലൻസിൽ സ്വാധീനം ചെലുത്തി ജയരാജനെ രക്ഷപ്പെടുത്തിയതുപോലെ സംരക്ഷിക്കാമെന്ന പിണറായി വിജയന്റെ ഉറപ്പാണ് ജലീലിന്റെ ആത്മവിശ്വാസമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആരോപിച്ചു.