< Back
Kerala

Kerala
പാലക്കാട് രാജിവെച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബി.ജെ.പിയിലേക്ക്
|7 Nov 2018 6:32 PM IST
ബി.ജെ.പി ഭരിക്കുന്ന നഗരസഭക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിടുന്ന ദിവസമാണ് ശരവണന്‍ കൌണ്‍സിലര്‍ സ്ഥാനം രാജിവെച്ചത്.
പാലക്കാട് രാജിവെച്ച കോണ്‍ഗ്രസ് കൌണ്‍സിലര്‍ ശരവണന്‍ ബി.ജെ.പിയിലേക്ക്. ബി.ജെ.പി ഭരിക്കുന്ന നഗരസഭക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിടുന്ന ദിവസമാണ് ശരവണന്‍ കൌണ്‍സിലര്‍ സ്ഥാനം രാജിവെച്ചത്. ഇതോടെ അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു.