< Back
Kerala

Kerala
ദേവികുളം സബ്കലക്ടറെ മാറ്റി; കോഴിക്കോട് കലക്ടര്‍ യു.വി ജോസിന് പകരം ശ്രീറാം സാംബശിവറാവു
|7 Nov 2018 12:04 PM IST
ദേവികുളം സബ്കലക്ടര്‍ പ്രേം കുമാറിനെ മാറ്റി. പ്രേം കുമാറിനെ മാറ്റണമെന്ന് സി.പി.എം ഇടുക്കി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
ദേവികുളം സബ്കലക്ടര്‍ പ്രേം കുമാറിനെ മാറ്റി. പ്രേം കുമാറിനെ മാറ്റണമെന്ന് സി.പി.എം ഇടുക്കി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസിനെ മാറ്റി ശ്രീറാം സാംബശിവറാവുവിന് പകരം ചുമതല നല്‍കി. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.