< Back
Kerala
‘പൊലീസിൽ വിശ്വാസമില്ല; ഇത് വരെ അവര്‍ വീട്ടിലെത്തിയിട്ടില്ല’ സനലിന്റെ ഭാര്യ
Kerala

‘പൊലീസിൽ വിശ്വാസമില്ല; ഇത് വരെ അവര്‍ വീട്ടിലെത്തിയിട്ടില്ല’ സനലിന്റെ ഭാര്യ

Web Desk
|
7 Nov 2018 12:53 PM IST

നെയ്യാറ്റിൻകരയിൽ ഡി.വൈ.എസ്പിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ മീഡിയവണിനോട്.

പൊലീസിൽ വിശ്വാസമില്ലെന്ന് നെയ്യാറ്റിൻകരയിൽ ഡി.വൈ.എസ്പിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ മീഡിയവണിനോട്. ഇത് വരെ പോലീസ് വീട്ടിലെത്തിയിട്ടില്ല. ഉന്നത തല അന്വേഷണം വേണം. ഡി.വൈ.എസ്.പിയെ പിരിച്ചുവിടണമെന്നും സനലിന്‍റെ ഭാര്യ ആവശ്യപ്പെട്ടു.

Similar Posts