< Back
Kerala

Kerala
ശബരിമല യുവതീ പ്രവേശനം: പുനപരിശോധനാ ഹരജി തള്ളിയാലും സമരം നിര്‍ത്തില്ലെന്ന് കെ.സുധാകരന്‍
|13 Nov 2018 11:45 AM IST
സമരവുമായി ആവശ്യമെങ്കിൽ ശബരിമലയിലേക്ക് പോകുമെന്ന് കെ സുധാകരന്‍.
ശബരിമല യുവതീ പ്രവേശനത്തില്‍ പുനപരിശോധനാ ഹരജി തള്ളിയാലും കോണ്‍ഗ്രസ് സമരം നിര്‍ത്തില്ലെന്ന് കെ സുധാകരന്‍. സമരവുമായി ആവശ്യമെങ്കിൽ ശബരിമലയിലേക്ക് പോകും. ന്യൂനപക്ഷ വോട്ടുകളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണ്. തോന്നിയപോലെ കോടതി വിധി പ്രസ്‌താവിച്ചാൽ നടപ്പിലാക്കുമോയെന്നും സുധാകരന്‍ ചോദിച്ചു.