< Back
Kerala
Kerala
സർവ്വകക്ഷി യോഗത്തിൽ ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും സ്വരം ഒന്നെന്ന് കോടിയേരി
|15 Nov 2018 7:08 PM IST
കലാപം ഉണ്ടാക്കി സുപ്രീം കോടതി വിധി മരവിപ്പിക്കാനാണ് ശ്രമമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കൊല്ലത്ത് പറഞ്ഞു.
സർവ്വകക്ഷി യോഗത്തിൽ ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റേയും സ്വരം ഒന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹിന്ദുത്വ വർഗീയത ഉയർത്തിപ്പിടിക്കാൻ ബി.ജെ.പിയും കോണ്‍ഗ്രസും മത്സരിക്കുകയാണ്. കലാപം ഉണ്ടാക്കി സുപ്രീം കോടതി വിധി മരവിപ്പിക്കാനാണ് ശ്രമമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കൊല്ലത്ത് പറഞ്ഞു.