< Back
Kerala
ശബരിമലയില്‍ പുതിയ ക്രമീകരണങ്ങളുമായി പൊലീസ്
Kerala

ശബരിമലയില്‍ പുതിയ ക്രമീകരണങ്ങളുമായി പൊലീസ്

Web Desk
|
17 Nov 2018 5:53 PM IST

വൃദ്ധര്‍ക്കും വികലാംഗര്‍ക്കും പടിപൂജയുള്ളവര്‍ക്കും രാത്രി സന്നിധാനത്ത് തങ്ങാമെന്നും പൊലീസ് വ്യക്തമാക്കി

ശബരിമലയില്‍ പുതിയ ക്രമീകരണങ്ങളുമായി പൊലീസ്. നെയ്യഭിഷേകത്തിനുള്ളവര്‍ അര്‍ധരാത്രിയോടെ പമ്പയിലെത്തണം. ഇവര്‍ക്ക് രാവിലെ നട തുറക്കുമ്പോള്‍ ദര്‍ശനവും അഭിഷേകവും കഴിഞ്ഞ് മടങ്ങാം. വൃദ്ധര്‍ക്കും വികലാംഗര്‍ക്കും പടിപൂജയുള്ളവര്‍ക്കും രാത്രി സന്നിധാനത്ത് തങ്ങാമെന്നും പൊലീസ് വ്യക്തമാക്കി.

Similar Posts