< Back
Kerala

Kerala
ശബരിമല തന്ത്രിക്കും ശ്രീധരന്‍ പിള്ളക്കുമെതിരെ കോടതിയലക്ഷ്യ ഹരജി
|23 Nov 2018 12:37 PM IST
സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഹരജിക്കാര്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ശബരിമല തന്ത്രി കണ്ഠരര് രാജീവര്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി. സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഹരജിക്കാര്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്.