< Back
Kerala
ബ്രൂവറി ഇടപാട്: അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കോടതിയില്‍
Kerala

ബ്രൂവറി ഇടപാട്: അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കോടതിയില്‍

Web Desk
|
1 Dec 2018 3:19 PM IST

ഹരജി പരിഗണിക്കുന്നത് കോടതി ജനുവരി 10ലേക്ക് മാറ്റി.

ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

കോടതിയില്‍ നേരിട്ടെത്തിയാണ് ഹരജി നല്‍കിയത്. ഹരജി പരിഗണിക്കുന്നത് കോടതി ജനുവരി 10ലേക്ക് മാറ്റി.

Similar Posts