< Back
Kerala

Kerala
സര്‍ക്കാര്‍ തന്ത്രിമാര്‍ക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി
|2 Dec 2018 7:34 PM IST
ശബരിമല ദേവസ്വം ബോർഡ് ഭരിക്കും. അതെടുത്തമ്മാനമാടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
സര്‍ക്കാര്‍ തന്ത്രിമാര്‍ക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്ത്രിമാർക്കെതിരെ സർക്കാർ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. ശബരിമല ദേവസ്വം ബോർഡ് ഭരിക്കും. അതെടുത്തമ്മാനമാടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.