< Back
Kerala
നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി  
Kerala

നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി  

Web Desk
|
2 Dec 2018 2:11 PM IST

നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബി. ഗോപാലകൃഷ്ണന്‍റ നേതൃത്വത്തിലുള്ള നേതാക്കളാണ് നിരോധനാജ്ഞ ലംഘിച്ചത്. ഇലവുങ്കല്‍ മുതല്‍ നിലക്കല്‍ വരെ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

Similar Posts