< Back
Kerala
Kerala
വനിതാമതില്‍ ശബരിമലക്ക് വേണ്ടിയല്ലെന്ന് സുഗതന്‍
|3 Dec 2018 12:38 PM IST
വനിതാ മതിൽ വിഷയത്തിൽ തനിക്ക് അടക്കം വിഭിന്നമായ അഭിപ്രായങ്ങളുണ്ട്. വനിതാ മതിലിന്റെ യോഗത്തില്‍ പങ്കെടുത്ത..
വനിതാമതില്‍ ശബരിമലക്ക് വേണ്ടിയല്ലെന്ന് സുഗതന്‍. ശബരിമല സ്ത്രീപ്രവേശന വിഷയം മുൻ നിർത്തിയല്ല വനിത മതിൽ നടത്തുന്നതെന്ന് ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി സുഗതന്‍. വനിതാ മതിൽ വിഷയത്തിൽ തനിക്ക് അടക്കം വിഭിന്നമായ അഭിപ്രായങ്ങളുണ്ട്. വനിതാ മതിലിന്റെ യോഗത്തില്‍ പങ്കെടുത്ത എല്ലാവരും പിന്തുണയ്ക്കുന്നില്ലെന്നും സംഘാടക സമിതി ജോ.കണ്‍വീനര്‍ സുഗതന്‍ പറഞ്ഞു.
വനിതാ മതിലിന്റെ സംഘാടകനായ സി.പി സുഗതന്‍, ബാബരി മസ്ജിദ് കർസേവ നടത്തിയ ആളാണ്. മാധ്യമ പ്രവര്‍ത്തകയെ തടഞ്ഞവരിലും ഇയാളുണ്ടായിരുന്നു.