< Back
Kerala
ശബരിമല യുവതി പ്രവേശനത്തിന് സാവകാശം വേണമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍
Kerala

ശബരിമല യുവതി പ്രവേശനത്തിന് സാവകാശം വേണമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍

Web Desk
|
4 Dec 2018 12:36 PM IST

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.

ശബരിമല യുവതി പ്രവേശനത്തിന് സൌകര്യമൊരുക്കാന്‍ സാവകാശം വേണമെന്ന് ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.

Similar Posts