< Back
Kerala

Kerala
മീഡിയവൺ റിപ്പോർട്ടർ കൃപ നാരായണന് പട്ടികജാതി പട്ടിക വകുപ്പിന്റെ അവാർഡ്
|5 Dec 2018 9:03 PM IST
പട്ടികജാതി പട്ടികവർഗ കലോത്സവത്തിന്റെ റിപ്പോർട്ടിംഗ് പരിഗണിച്ചാണ് അവാർഡ്.
മീഡിയവൺ സീനിയർ റിപ്പോർട്ടർ കൃപ നാരായണന് പട്ടികജാതി പട്ടിക വകുപ്പിന്റെ അവാർഡ്. പട്ടികജാതി പട്ടികവർഗ കലോത്സവത്തിന്റെ റിപ്പോർട്ടിംഗ് പരിഗണിച്ചാണ് അവാർഡ്. മന്ത്രി എ.കെ ബാലൻ അവാർഡ് കൈമാറി.