< Back
Kerala
ശബരിമലയിലെ നിരോധനാജ്ഞ നീട്ടി
Kerala

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

Web Desk
|
5 Dec 2018 6:38 AM IST

ഈ മാസം എട്ട് വരെയാണ് സമയപരിധി

ശബരിമലയിലും പരിസരങ്ങളിലും ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഈ മാസം എട്ട് വരെയാണ് സമയപരിധി. സന്നിധാനത്ത് ശരണ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതി സന്നിധാനത്ത് തുടരുന്നുണ്ട്. തീർത്ഥാടകരുടെ വലിയ തിരക്ക് സന്നിധാനത്ത് ഇന്നും കാണാനില്ല.

Related Tags :
Similar Posts