< Back
Kerala
യുഡിഎഫ് എം.എല്‍.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല  
Kerala

യുഡിഎഫ് എം.എല്‍.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല  

Web Desk
|
5 Dec 2018 10:39 AM IST

ഇന്ന് യുഡിഎഫിന്റെ പ്രതിഷേധ ധര്‍ണ; ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി സന്നിദാനത്ത് തുടരുന്നു  

നിയമസഭയിലെ യുഡിഎഫ് എം.എല്‍.എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല, സര്‍ക്കാരുമായി സംസാരിച്ച് സമവായമുണ്ടാക്കണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നിയമസഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുന്നു. വനിതാ ജീവനക്കാര്‍ക്ക് ഇരിപ്പിടം അവകാശമാക്കിയ ബില്ലും പഞ്ചായത്തീ രാജ് മുനിസിപ്പാലിറ്റി ഭേദഗതികളും ഇന്ന് നിയമസഭ പാസാക്കും. അതേസമയം ശബരിമലയിലെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തുന്ന സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടന്നു.

Similar Posts