< Back
Kerala
രഹ്ന ഫാത്തിമക്ക് ജാമ്യം
Kerala

രഹ്ന ഫാത്തിമക്ക് ജാമ്യം

Web Desk
|
14 Dec 2018 11:13 AM IST

പമ്പ സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ ഇടരുത്...

മതവിശ്വസത്തെ അപകീര്‍ത്തിപെടുത്തുകയും അവഹേളിക്കുകയും ചെയ്തു എന്ന കേസില്‍ രഹ്ന ഫാത്തിമക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പമ്പ സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ ഇടരുത് എന്നീ വ്യവസ്ഥയിലാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം അനുവദിച്ചത്.

Related Tags :
Similar Posts