< Back
Kerala

Kerala
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം മൊയ്തു ഹാജി അന്തരിച്ചു
|14 Dec 2018 11:03 PM IST
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയംഗവും കെ.ആർ.എസ് ഗ്രൂപ്പ് എം.ഡിയുമായ മൊയ്തു ഹാജി അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.