< Back
Kerala
Kerala
ഒരു എം പാനല്‍ ജീവനക്കാരനും ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് ബോര്‍ഡ് സത്യവാങ്മൂലം നല്‍കണമെന്ന് കോടതി
|17 Dec 2018 11:17 AM IST
പി.എസ്‍.സി ശിപാര്‍ശ ചെയ്തവരെ പ്രവേശിപ്പിക്കാന്‍ ഇന്നു തന്നെ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്ന് മുതല്‍ ഒരു എം പാനല്‍ ജീവനക്കാരനും കെ.എസ്.ആര്‍.ടി.സിയില്‍ ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് ബോര്‍ഡ് സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി. നാളെ തന്നെ എം.ഡി സത്യവാങ്മൂലം നല്‍കണം. പി.എസ്‍.സി ശിപാര്‍ശ ചെയ്തവരെ പ്രവേശിപ്പിക്കാന്‍ ഇന്നു തന്നെ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.