< Back
Kerala

Kerala
സമൂഹത്തിലേക്കുള്ള മഞ്ജുവിന്റെ കണ്ണട മാറേണ്ട സമയമായെന്ന് ജി.സുധാകരന്‍
|18 Dec 2018 4:08 PM IST
മഞ്ജുവിന്റെ കണ്ണട പഴയതും കാഴ്ചക്കുറവുള്ളതാണന്നും മന്ത്രി പറഞ്ഞു.
വനിതാ മതിലിനെതിരെ നടി മഞ്ജു വാര്യര്‍ നടത്തിയ പരാമർശം മഞ്ജുവിന്റെ സാമൂഹ്യ കാഴ്ചപ്പാടിന്റെ കുറവെന്ന് മന്ത്രി ജി.സുധാകരൻ. മതിലിനു രാഷ്ട്രീയ നിറമില്ല. സമൂഹത്തിലേക്കുള്ള മഞ്ജുവിന്റെ കണ്ണട മാറേണ്ട സമയമായി. മഞ്ജുവിന്റെ കണ്ണട പഴയതും കാഴ്ചക്കുറവുള്ളതാണന്നും മന്ത്രി പറഞ്ഞു.