< Back
Kerala
വെള്ളായണിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു
Kerala

വെള്ളായണിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

Web Desk
|
25 Dec 2018 7:48 AM IST

ബസും ബൈക്കും ജീപ്പും കൂട്ടിയിച്ചാണ് അപകടമുണ്ടായത്.

തിരുവനന്തപുരം വെള്ളായണിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ ജയശീലന്‍, ശരത്ചന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ബസും ബൈക്കും ജീപ്പും കൂട്ടിയിച്ചാണ് അപകടമുണ്ടായത്.

Similar Posts