< Back
Kerala

Kerala
മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
|29 Dec 2018 11:15 AM IST
മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെ ലോക്സഭയില്‍ ഹാജരാകാതിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട്...
മുത്തലാഖ് ബില്‍ ചര്‍ച്ചക്കിടെ ലോക്സഭയില്‍ ഹാജരാകാതിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്തെ വസതിയിലേക്ക് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ഇന്ന് മാര്‍ച്ച് നടത്തും. രാവിലെ പത്ത് മണിക്ക് കാരാത്തോട് നിന്നാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുക.