< Back
Kerala
വനിത മതിലിന് ആരെയും നിർബന്ധിക്കില്ലെന്ന്  തോമസ് ഐസക്
Kerala

വനിത മതിലിന് ആരെയും നിർബന്ധിക്കില്ലെന്ന് തോമസ് ഐസക്

ഷജിറീന.എൻ
|
29 Dec 2018 1:31 PM IST

ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ നവോത്ഥാനത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണെന്നും തോമസ് ഐസക് കൊച്ചിയില്‍ പറഞ്ഞു.

വനിത മതിലിന് ആരെയും നിർബന്ധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നിഷേധിച്ചെന്ന ആരോപണം തെറ്റാണ്. കുടുംബശ്രീക്ക് വായ്പ നൽകുന്നത് ബാങ്കാണ്. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ നവോത്ഥാനത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണെന്നും തോമസ് ഐസക് കൊച്ചിയില്‍ പറഞ്ഞു.

Similar Posts