< Back
Kerala
പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിക്ക് തീ പിടിച്ചു 
Kerala

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിക്ക് തീ പിടിച്ചു 

Web Desk
|
2 Jan 2019 7:41 AM IST

അങ്കമാലി മാമ്പ്ര സ്വദേശി അൻവറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കത്തിയത്. 

പെരുമ്പാവൂര്‍ ഈസ്റ്റ് ഒക്കൽ ആന്റോ പുരത്ത് പ്ലാസ്റ്റിക് കമ്പനിക്ക് തീ പിടിച്ചു. അങ്കമാലി മാമ്പ്ര സ്വദേശി അൻവറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കത്തിയത്. കമ്പനി പൂർണമായും കത്തി. നാലു യൂണിറ്റ് ഫയർഫോഴ്‌സെത്തി തീയണയ്ക്കുകയാണ്.

Similar Posts