< Back
Kerala
ഹര്‍ത്താല്‍; പാലക്കാട് നിരോധനാജ്ഞ
Kerala

ഹര്‍ത്താല്‍; പാലക്കാട് നിരോധനാജ്ഞ

Web Desk
|
4 Jan 2019 12:28 AM IST

വൈകുന്നേരം ആറ് മണിവരെയാണ് നിരോധനാജ്ഞ

ഹര്‍ത്താലില്‍ പാലക്കാട് നഗരത്തില്‍ നടന്ന ഭീകര അക്രമത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി 12 മണിമുതല്‍ നാളെ വൈകുന്നേരം ആറ് മണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍ഗോഡ് മഞ്ചേശ്വരം താലൂക്കിലും കലക്ടര്‍ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts