< Back
Kerala
ഷംസീര്‍ എം.എല്‍.എയുടെ വീടിന് നേരെയുണ്ടായത് ആസൂത്രിത  ആക്രമണമെന്ന് ഇ.പി ജയരാജന്‍

Web Desk
|
5 Jan 2019 12:24 PM IST

ഭീകര സംഘടനകളെ പോലെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത്. അക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വീടിന് നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. ബി.ജെ.പി - ആര്‍.എസ്.എസ് നേതൃത്വമാണ് ആക്രമണം ആസൂത്രണം ചെയ്തത്.

Similar Posts