< Back
Kerala

Kerala
സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് എംപാനല്‍ ജീവനക്കാര്‍ ശ്രമിക്കുന്നതെന്ന് ഗതാഗത മന്ത്രി
|21 Jan 2019 3:44 PM IST
സമരം ചെയ്യുന്നവര്‍ ആത്മപരിശോധന നടത്തണം. നിലവിലെ പ്രശ്നം സങ്കീര്‍ണമാണ്. മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നതെന്നും..
സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് എംപാനല്‍ ജീവനക്കാര്‍ ശ്രമിക്കുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സമരം ചെയ്യുന്നവര്‍ ആത്മപരിശോധന നടത്തണം. നിലവിലെ പ്രശ്നം സങ്കീര്‍ണമാണ്. മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.