< Back
Kerala
ഘടകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് ഉണ്ടാകില്ലെന്ന സൂചന നല്‍കി സുധാകരന്‍
Kerala

ഘടകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് ഉണ്ടാകില്ലെന്ന സൂചന നല്‍കി സുധാകരന്‍

Web Desk
|
24 Jan 2019 12:58 PM IST

കഴിഞ്ഞ തവണത്തെ സീറ്റ് നില അനുസരിച്ച് മുന്നോട്ട് പോകാനാണ് കെ.പി.സി.സിയുടെ തീരുമാനം. 

ഘടകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് ഉണ്ടാകില്ലെന്ന് സൂചന നല്‍കി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. കഴിഞ്ഞ തവണത്തെ സീറ്റ് നില അനുസരിച്ച് മുന്നോട്ട് പോകാനാണ് കെ.പി.സി.സിയുടെ തീരുമാനം. കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ ഘടകക്ഷികള്‍ക്ക് അവകാശമുണ്ടെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

Similar Posts