< Back
Kerala

Kerala
യു.ഡി.എഫില്‍ സീറ്റ് ധാരണയായെന്ന് മുല്ലപ്പള്ളി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് കെ.പി.എ മജീദ്
|24 Jan 2019 1:23 PM IST
സീറ്റ് വിഭജനത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മജീദ് കോഴിക്കോട് പറഞ്ഞു.
യു.ഡി.എഫില്‍ സീറ്റ് ധാരണയായെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സീറ്റ് വിഭജനത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മജീദ് കോഴിക്കോട് പറഞ്ഞു.