< Back
Kerala
നയപ്രഖ്യാപനം ദിശാബോധവും വ്യക്തതയുമില്ലാത്ത പ്രസംഗമെന്ന് ചെന്നിത്തല
Kerala

നയപ്രഖ്യാപനം ദിശാബോധവും വ്യക്തതയുമില്ലാത്ത പ്രസംഗമെന്ന് ചെന്നിത്തല

Web Desk
|
25 Jan 2019 1:06 PM IST

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ട് രാഷ്ട്രീയം പറയിപ്പിച്ചെന്നും..

സര്‍ക്കാറിന്റെ നയപ്രഖ്യാപനം ദിശാബോധവും വ്യക്തതയുമില്ലാത്ത പ്രസംഗം മാത്രമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമഗ്രമായ നയപ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ട് രാഷ്ട്രീയം പറയിപ്പിച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Similar Posts