< Back
Kerala

Kerala
നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ പരാമര്‍ശം മ്ലേച്ഛമെന്ന് എ.കെ ബാലന്‍
|26 Jan 2019 3:45 PM IST
ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് പരാമര്‍ശം എന്നാണ് കരുതുന്നത്. തെറ്റ് മനസ്സിലാക്കി സെന്‍കുമാര്‍ മാപ്പ് പറയണമെന്നും..
നമ്പി നാരായണന് എതിരായ സെന്‍കുമാറിന്റെ പരാമര്‍ശം മ്ലേച്ഛമെന്ന് മന്ത്രി എ.കെ ബാലന്‍. സെന്‍കുമാര്‍ അത്തരമൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് പരാമര്‍ശം എന്നാണ് കരുതുന്നത്. തെറ്റ് മനസ്സിലാക്കി സെന്‍കുമാര്‍ മാപ്പ് പറയണമെന്നും മന്ത്രി പാലക്കാട് പറഞ്ഞു.