< Back
Kerala
‘മോദിയെ താഴെ ഇറക്കാന്‍ ആരുമായും യോജിക്കണം’ കെ.സി വേണുഗോപാല്‍
Kerala

‘മോദിയെ താഴെ ഇറക്കാന്‍ ആരുമായും യോജിക്കണം’ കെ.സി വേണുഗോപാല്‍

Web Desk
|
10 Feb 2019 11:33 AM IST

ഇക്കാര്യത്തില്‍ അതത് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഹൈക്കമാന്‍റ് നിലപാടെന്നും വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു.

നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ ആരുമായും യോജിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇക്കാര്യത്തില്‍ അതത് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഹൈക്കമാന്‍റ് നിലപാടെന്നും വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു.

Similar Posts