Kerala
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാനുള്ള നീക്കം നാടകമെന്ന് മുഖ്യമന്ത്രി
Kerala

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാനുള്ള നീക്കം നാടകമെന്ന് മുഖ്യമന്ത്രി

Web Desk
|
25 Feb 2019 5:56 PM IST

‘അദാനിക്ക് വിമാനത്താവളം നടത്തി മുൻപരിചയമില്ല. നരേന്ദ്ര മോദിയുമായുള്ള പരിചയം മാത്രമാണ് അദാനിക്കുള്ളത്...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാനുള്ള നീക്കം നാടകമെന്ന് മുഖ്യമന്ത്രി. അദാനിക്ക് വിമാനത്താവളം നടത്തി മുൻപരിചയമില്ല. നരേന്ദ്ര മോദിയുമായുള്ള പരിചയം മാത്രമാണ് അദാനിക്കുള്ളത്. രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങള്‍ അദാനിക്ക് തന്നെ ലഭിച്ചത് സംശയാസ്പദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Posts