< Back
Kerala
കേരളത്തില്‍ അടുത്ത നാല് ദിവസങ്ങളില്‍  ശക്തമായ മഴക്ക് സാധ്യത 
Kerala

കേരളത്തില്‍ അടുത്ത നാല് ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത 

Web Desk
|
19 April 2019 3:33 PM IST

പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യത. പാലക്കാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തില്‍ അടുത്ത നാല് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യത. പാലക്കാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശം.

Similar Posts