Kerala

Kerala
ഓച്ചിറയിൽ 700 ലിറ്റർ സ്പിരിറ്റ് പിടികൂടി
|8 July 2019 10:24 AM IST
എക്സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്
കൊല്ലം ഓച്ചിറയിൽ 700 ലിറ്റർ സ്പിരിറ്റ് പിടികൂടി. നാലുപേരെ അറസ്റ്റ് ചെയിട്ടുണ്ട്. എക്സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.