Kerala
എസ്.എന്‍.ഡി.പി അടക്കമുള്ളവരുടെ പിന്തുണ തനിക്ക് ലഭിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി. പുളിക്കല്‍
Kerala

എസ്.എന്‍.ഡി.പി അടക്കമുള്ളവരുടെ പിന്തുണ തനിക്ക് ലഭിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി. പുളിക്കല്‍

Web Desk 11
|
1 Oct 2019 12:38 PM IST

സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വെച്ചാണ് വോട്ട് തേടുന്നത്

എസ്.എന്‍.ഡി.പി അടക്കമുള്ളവരുടെ പിന്തുണ തനിക്ക് ലഭിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി. പുളിക്കല്‍. സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വെച്ചാണ് വോട്ട് തേടുന്നത്, മികച്ച ഭൂരിപക്ഷത്തില്‍ വിജയ്മെന്നും അദ്ദേഹം പറഞ്ഞു.

Similar Posts