Kerala
ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍.ഡി.എഫിനെ സഹായിക്കുമെന്ന് ഇ.പി ജയരാജന്‍ 
Kerala

ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍.ഡി.എഫിനെ സഹായിക്കുമെന്ന് ഇ.പി ജയരാജന്‍ 

Web Desk 7
|
8 Oct 2019 7:13 PM IST

ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍.ഡി.എഫിനെ സഹായിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍

ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍.ഡി.എഫിനെ സഹായിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ഭഗവാന്‍ അയ്യപ്പന്‍ ഞങ്ങളെ സഹായിക്കും, വിശ്വാസികളെല്ലാം ഞങ്ങള്‍ക്കൊപ്പമാണെന്നും ഇ.പി ജയരാജന്‍ വട്ടിയൂര്‍ക്കാവില്‍ പറഞ്ഞു.

Similar Posts