Kerala
Kerala
വന്ദേഭാരത് വിമാനത്തില്‍ വരുന്നവരും കോവിഡ് പരിശോധന നടത്തണമെന്ന് ഇ.പി ജയരാജന്‍
|16 Jun 2020 11:45 AM IST
വിമാനത്തിൽ എത്തുന്നവരിൽ പലരും രോഗബാധിതരാണ്. മറ്റുള്ളവർക്ക് രോഗം ബാധിക്കുന്നതിന് ഇത് ഇടയാക്കും. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തി കൊണ്ടുവരണമെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും ഇപി
ചാർട്ടഡ് വിമാനത്തിൽ മാത്രമല്ല വന്ദേഭാരത് മിഷനിൽ വരുന്നവർക്കും കോവിഡ് പരിശോധന നടത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. വിമാനത്തിൽ എത്തുന്നവരിൽ പലരും രോഗബാധിതരാണ്. മറ്റുള്ളവർക്ക് രോഗം ബാധിക്കുന്നതിന് ഇത് ഇടയാക്കും. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തി കൊണ്ടുവരണമെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും ഇപി ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.