< Back
Kerala

Kerala
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൌസ് സര്‍ജന് കോവിഡ്
|23 July 2020 2:24 PM IST
കഴിഞ്ഞ ദിവസം രോഗം സ്ഥീരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലണ്ടായിരുന്ന ഹൌസ് സര്‍ജനാണ് രോഗം ബാധിച്ചത്
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൌസ് സര്‍ജന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥീരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലണ്ടായിരുന്ന ഹൌസ് സര്‍ജനാണ് രോഗം ബാധിച്ചത്. മത്സ്യതൊഴിലാളിക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ബേപ്പൂർ മത്സ്യബന്ധന തുറമുഖം താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. അതേസമയം കോഴിക്കോട് കോർപ്പറേഷനിൽ നിയന്ത്രണം കർശനമാക്കും.