< Back
Kerala

Kerala
ടി.വി ഇബ്രാഹിം എം.എൽ.എ കോവിഡ് നിരീക്ഷണത്തിൽ
|23 July 2020 4:24 PM IST
കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു
കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം കോവിഡ് നിരീക്ഷണത്തിൽ .കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരും എം.എല്‍.എയും ഒരുമിച്ച് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടർന്നാണ് മുൻകരുതൽ നടപടിയായി എം.എല്‍.എ സ്വയം നിരീക്ഷണത്തിൽ പോയത്.