< Back
Kerala

Kerala
കോഴിക്കോട് ചെക്യാട് പഞ്ചായത്തില്‍ 26 പേര്‍ക്ക് കോവിഡ്
|24 July 2020 9:21 AM IST
ബീച്ച് ആശുപത്രിയില്‍ ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കടക്കം രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് ചെക്യാട് പഞ്ചായത്തില്‍ 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബീച്ച് ആശുപത്രിയില്‍ ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കടക്കം രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ സാമൂഹിക അകലം പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. മൂന്ന് ദിവസത്തിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്വാറന്‍റൈനിലായത് 47 ആരോഗ്യപ്രവര്‍ത്തകരാണ്.