< Back
Kerala
ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന ആൾ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala

ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന ആൾ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

|
24 July 2020 4:50 PM IST

ദുബൈയിൽ നിന്നെത്തിയ സുള്‍ഫിക്കറിന്‍റെ ക്വാറന്‍റൈൻ ഇന്ന് അവസാനിക്കാനിരിക്കെയാണ് മരണം

ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന ആൾ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വലിയകുന്നു സ്വദേശി സുൾഫിക്കർ (42) ആണ് മരിച്ചത്. ദുബൈയിൽ നിന്നെത്തിയ സുള്‍ഫിക്കറിന്‍റെ ക്വാറന്‍റൈൻ ഇന്ന് അവസാനിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.

Related Tags :
Similar Posts