Kerala
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി
Kerala

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി

|
22 Sept 2020 2:33 AM IST

88 വയസ്സായിരുന്നു

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു.

ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല എന്നിവരാണ് മക്കള്‍. എം.എ. യൂസഫലി , പരേതനായ ബഷീർ, സജന എന്നിവരാണ് മരുമക്കള്‍. ഖബറടക്കം ഇന്ന് (22-09-2020) ആയിരിക്കും.

Similar Posts